Ex-Pak Envoy Retweets Photo Of Adult Filmstar As Kashmiri Who Lost Vision
അമേരിക്കന്‍ പോണ്‍താരം ജോണി സിന്‍സിനെ കാശ്‌മീരി യുവാവാക്കി ചിത്രീകരിച്ച് ഇന്ത്യയിലെ മുന്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബസീതിന്റെ റീട്വീറ്റ്. കാശ്മീരി യുവാവിന്റെ കാഴ്ച സൈന്യത്തിന്റെ പെല്ലറ്റ് ആക്രമണത്തില്‍ നഷ്ടപ്പെട്ടെന്നും. ഇതിനെതിരെ പ്രതികരിക്കണമെന്നുമാണ് അബ്ദുള്‍ ബസീത് റീട്വീറ്റ് ചെയ്തത്.